പാവം ഋഷി സാർ; ശ്ശൊ… എന്താ ഇതൊക്കെ; ഋഷി സാറിന്റെ ക്ലാസ് തുടങ്ങി, എല്ലാവരും ക്ലാസിൽ കയറി; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് വേദനിപ്പിച്ചു!

എന്ന വേണോ… വാട്ട് യു വാണ്ട് … എന്തിനാ വന്നത്… കൂടെവിടെ റിവ്യൂ കേൾക്കാൻ … ഹാ ഏതായാലും നമ്മുക്ക് നാമൊരു മുത്തശ്ശിയുടെ കുറവുണ്ടായിരുന്നു. അത് അങ്ങ് പൂർണ്ണമായി.. സൂര്യയെ ഇഷ്ടപ്പെടാത്ത മുത്തശ്ശിമാരില്ലല്ലോ.. ഇങ്ങനെ ആണ് ഇന്ന് എപ്പിസോഡ് തുടങ്ങുന്നത്..

ഏതായാലും ആ അമ്മച്ചി സ്‌കൂട്ടർ നമ്മുടെ സൂര്യയ്ക്ക് കൊടുക്കുന്നുണ്ട്.. പിന്നെ സൂര്യ സ്‌കൂട്ടർ ഓടിച്ചു പടിക്കുന്നുമുണ്ട്.. അതുപോലെ ഇന്ന് നമ്മുടെ ഋഷി സാർ ക്ലാസെടുക്കാനും വന്നിട്ടുണ്ട്. പക്ഷെ അവിടെ ഒരു പ്രശ്നം , പ്രശ്നക്കാരി ഒരു നയനയാണ്.. ആ പേര് കേട്ടപ്പോൾ എനിക്ക് ആദ്യം ഒരു ഞെട്ടലാണ് തോന്നിയത്. ആ പേരിനെ ഇതിൽ ഒരു വില്ലത്തി ആക്കുമോ എന്ന്. ഏതായാലും അതുണ്ടായില്ല.

പിന്നെ ഇന്നലത്തെ എപ്പിസോഡ് ഞാൻ പറഞ്ഞിരുന്നല്ലോ സനയും റോഷനും ആണ് ഹൈലൈറ്റ് ആയത്. അതുപോല സൂര്യ ജോലിയ്ക്ക് പോയത് എൽഒളവർക്കും നല്ല സന്തോഷം ആയിട്ടുണ്ട്. എന്നാൽ അത് ഋഷിയിൽ നിന്നും ഒളിച്ചു വെക്കുന്നതിന് പലർക്കും പല അഭിപ്രായങ്ങളാണ് ഉള്ളത്.

watch this video for koodevide fans

പിന്നെ സൂര്യയ്ക്ക് സാബു ചേട്ടന്റെ തട്ടുകടയിൽ ജോലി ആയിരുന്നെങ്കിൽ നന്നായേനെ എന്നാണ് പ്രക്ഷകരിൽ കുറച്ചുപേരുടെ കമെന്റ്… അതുപോലെ ഇന്നലെ ഞാൻ അതിഥി ടീച്ചറുടെ കാര്യം പറഞ്ഞിരുന്നല്ലോ.. അതിനു നല്ല കുറെ കമെന്റ്സ് എല്ലാവരും പറഞ്ഞു…

നല്ലൊരു അമ്മ, നല്ലൊരു വ്യക്തിത്തം നല്ലൊരു ടീച്ചർ. പിന്നെ അദിതി ടീച്ചർ സൂര്യയെ സപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ ഒരുപാട് പറയാനുണ്ട് പ്രക്ഷകർക്ക്. ശരിക്കും എനിക്ക് നിങ്ങളോട് അത് ഇന്നലെ ചോദിക്കാൻ തോന്നിയത് വേറെ ഒന്നും കൊണ്ടല്ല… സ്വന്തം മകൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ ഒരു കാര്യം അത് ആ മകനിൽ നിന്ന് പോലും മറച്ചുവച്ചിട്ട് ആ പെൺകുട്ടിയെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നി..

പിന്നെ രേഖ ചേച്ചിയുടെ കമെന്റ്റ് ഞാൻ ഇന്ന് കണ്ടു.. സൂര്യ ഋഷി ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും നല്ലതാകും അല്ലെ… എങ്കിലും ഇന്നത്തെ എപ്പിസോഡ് കൂടി കാണുമ്പോൾ സൂര്യയുടെ ഭാഗത്ത് തെറ്റുതോന്നി.. അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്ത കമെന്റ് റീഡിങ് സെഷനിൽ വായിക്കാം.,..

watch this video for koodevide fans

about koodevide

Safana Safu :