ആദിയും അതിഥിയും തമ്മിൽ സംഭവിച്ചത്; കലിപ്പൻ ഋഷി ഇനിയില്ല ; മിത്ര എവിടെ എന്ന് തിരക്കാതെ ഋഷിയും സൂര്യയും ; സൂര്യ നൽകിയ സമ്മാനത്തിന് ഋഷിയുടെ നന്ദി പറച്ചിൽ; കൂടെവിടെ പ്രേക്ഷകർ കാത്തിരുന്ന പ്രണയ നിമിഷങ്ങളിലേക്ക്!
നമ്മൾ ഇന്നലെ പറഞ്ഞ റിക്വസ്റ്റ് ഇന്നുതന്നെ കേട്ടന്നാണ് തോന്നുന്നത്. സൂര്യയും ഋഷിയും ഇന്ന് മനസുതുറന്നു സംസാരിക്കുന്നുണ്ട്. പക്ഷെ ഇന്നലത്തെ ഡ്രസ്സ്…