സൂരജ് മിത്ര പ്രണയം ഉറപ്പിച്ചോ..; കൽക്കിയ്ക്ക് മുന്നിൽ സൂര്യക്കൊപ്പം ഋഷിയും ചെല്ലുന്നു; റാണിയമ്മ ഒരുക്കിയ ആ പണി തിരിച്ചടിക്കും; കൂടെവിടെ വൻ വഴിത്തിരിവിലേക്ക്!
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും…