ഭാസിപ്പിള്ളയ്ക്ക് സംഭവിച്ചത് ഇതോ?; സൂര്യയ്ക്ക് മുന്നിൽ റാണിയമ്മയുടെ പഴയ ഫോട്ടോകൾ; സൂരജ് സാർ കലിപ്പ് ട്രാക്ക് ഓൺ; കൂടെവിടെ പുത്തൻ കഥയ്ക്കായി ആരാധകരുടെ കാത്തിരിപ്പ്!

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്.

ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.

ഇപ്പോൾ കൂടെവിടെ 400 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. അതേസമയം, കഥ പൂർണ്ണമായി റാണിയമ്മ കൊണ്ടുപോയിരിക്കുകയാണ്‌. ഇന്നത്തെ കഥ കാണാം വീഡിയോയിലൂടെ… നിങ്ങളുടെ അഭിപ്രായങ്ങളും പറയാം…!

about koodevide

Safana Safu :