“ഇങ്ങോട്ട് മിണ്ടീലേലും അങ്ങട് മിണ്ടണം. പിന്നേം മിണ്ടീലേലും വീണ്ടും മിണ്ടണം. മൂന്നാം വട്ടം ശ്രമിച്ചിട്ടും മിണ്ടീലെല് പിന്നെ ശ്രമിക്കേണ്ട, അത് വാശിയല്ല. തീരുമാനമാണ്” ; കിടിലം ഫിറോസ് പറഞ്ഞത് ആ വ്യക്തിയ്ക്ക് വേണ്ടിയോ?
ബിഗ് ബോസ് സീസൺ ത്രീയിലൂടെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരനായ താരമാണ് കിടിലം ഫിറോസ്. സീസൺ ത്രീയുടെ ഫിനാലെ കഴിഞ്ഞ മാസമായിരുന്നു…