khushbu

ബിജെപി നേതാവ്‌ നടി ഖുശ്ബു അറസ്റ്റിൽ; തടഞ്ഞത് സമരത്തിനു പോകുമ്പോള്‍

നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ േപാകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച…

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; പേരും ഫോണ്‍ നമ്പറും പുറത്തുവിട്ട് ഖുശ്ബു

തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നയാളുടെ പേരും ഫോണ്‍ നമ്പറും ട്വിറ്ററില്‍ പങ്കുവെച്ച് നടി ഖുശ്ബു . കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ്…

ഖുശ്‌ബു ബിജെപിയിലേക്ക്? നിലപാട് വ്യക്തമാക്കി താരം

'സംഘികള്‍ ആഹ്‌ളാദിക്കേണ്ട, ശാന്തരാകൂ' താന്‍ ബിജെപിയിലേക്കില്ല, തന്റെ അഭിപ്രായം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു…

കുട്ടിയാനയെപ്പോലെയുണ്ടെന്ന് കമന്‍റ്; നിന്റെ മുഖം നീ ആദ്യം കണ്ണാടിയിൽ പോയി നേരെ നോക്കെന്ന് മാസ്സ് മറുപടിയുമായി ഖുശ്ബു

വര്‍ക്ക്ഔട്ട് ചെയ്യുന്ന ചിത്രത്തിൽ മോശം കമന്റ് ചെയ്ത ആൾക്ക് മറുപടിയുമായി ഖുശ്ബു. കുട്ടിയാനയെപ്പോലെയുണ്ട് എന്നായിരുന്നു ആ കമന്‍റ്. നിന്റെ മുഖം…

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നടി ഖുശ്‌ബു പങ്കുവെച്ച സന്ദേശം പുറത്ത്!

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‌ബു നല്‍കിയ ഒരു വാട്ട്‌സാപ്പ് സന്ദേശം പുറത്ത്.സീരിയല്‍ നിര്‍മാതാക്കളുടെ ഒരു ഗ്രൂപ്പിൽ ഖുശ്‌ബു…

കോവിഡ് 19 ബാധിച്ച് ബന്ധു മരിച്ചു; ദുഖ:വാർത്ത പങ്കുവച്ച് ഖുശ്ബു

തന്റെ ബന്ധു കോവിഡ് 19 ബാധിച്ച് മരിച്ച വിവരം ട്വീറ്റ് ചെയ്ത് നടി ഖുശ്ബു. സഹോദരന്റെ ഭാര്യയുടെ കുടുംബാം​ഗമാണ് മരിച്ചത്…

ആരോപണങ്ങൾ വ്യാജം;സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ ഇതാ..

തമിഴകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു വിജയ്‌യുടെ വീട്ടിൽ റെയ്ഡ് നടന്നതും,പിന്നീടുണ്ടായ നാടകീയ രംഗങ്ങളും.എന്നാൽ ആരാധകർ ഒറ്റക്കെട്ടോടെയാണ് വിജയ്ക്ക് വേണ്ടി…

സ്വ​ന്തം വി​വാ​ഹ​ത്തി​ന് വൈ​കി വ​ന്ന ഒ​രേ​യൊ​രാ​ള്‍ നി​ങ്ങ​ള്‍ മാ​ത്ര​മാ​യി​രി​ക്കും!

ഒരുകാലത്ത് തമിഴകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ഖു​ശ്ബു.ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സു​ന്ദ​ര്‍ സി​യെയാണ് ഖു​ശ്ബു വി​വാ​ഹം കഴിച്ചത്. 2000 മാ​ര്‍​ച്ചിലായിരുന്നു ഇവരുടെ…

പ്രണയത്തിൻറെ ഓർമകൾ പങ്കുവച്ച് ഖുശ്ബു;വൈറലായി ചിത്രങ്ങൾ!

തമിഴിൽ നിന്ന് മലയാളത്തിലേക്കെത്തുന്ന ഒരുപാട് നായികമാരും നായകന്മാരും ഉണ്ട് അതുപോലെ മലയാള സിനിമയിൽ എത്തിയ താരമാണ് ഖുശ്ബു.താരത്തിന് തമിഴിൽ മാത്രമല്ല…

പന്നി , നിന്നെ പട്ടി പോലും തിരിഞ്ഞു നോക്കില്ലടാ – അശ്ളീല കമന്റിനു ഖുശ്ബുവിൻ്റെ മറുപടി !

കേരളത്തിൽ ദീപാവലി അത്ര ആഘോഷമല്ലെങ്കിലും തമിഴ്‌നാട്ടിലും ബോളിവുഡിലുമൊക്കെ സജീവ ആഘോഷമാണ് . ബോളിവുഡിലെ ദീപാവലി പാർട്ടി വലിയ വാർത്ത ആയിരുന്നു…

“ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചിലവഴിച്ചിട്ടും പ്രതിഫലമൊന്നും വാങ്ങാതെയാണ് ഖുശ്ബു മടങ്ങിയത്”-സംവിധായകൻ രഞ്ജിത്

സൂപ്പർഹിറ്റ് ചിത്രമായിരുന്നു രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് . മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ഖുശ്ബുവും…

ഏഴുദിവസം ഷൂട്ടിംഗ് കഴിഞ്ഞു ഒറ്റ പൈസ വാങ്ങാതെയാണ് ഖുശ്‌ബു ആ സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിൽ നിന്നും മടങ്ങിയത് !

2010 ലെ ഹിറ്റ് ചിത്രമായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് . മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം സിനിമയെ ഹിറ്റ് ചാർട്ടിൽ…