Keerthi Suresh

മഞ്ജുവിന്റെ വരവോടെ നയന്‍സും കീര്‍ത്തിയും നേരിടുന്നത് വലിയ വെല്ലുവിളി; കാര്യങ്ങള്‍ കൈവിട്ടു പോകുന്നു

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ…

ബാല്യകാല സുഹൃത്തുമായി കീര്‍ത്തിയ്ക്ക് വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് അമ്മ മേനക സുരേഷ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായികുന്നു നടി കീര്‍ത്തി സുരേഷ് വിവാഹതിയാകുന്നു എന്ന വാര്‍ത്തകല്‍ പുറത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്…

13 വര്‍ഷത്തെ പ്രണയ ബന്ധം വിവാഹത്തിലേയ്ക്ക്….?; കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, വരന്‍ റിസോര്‍ട്ട് ഉടമ

മലയാളികള്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നായിക നടിയാണ് കീര്‍ത്തി സുരേഷ്. ഒരു കാലത്ത് മലയാള സിനിമയിലെ സ്വപ്‌ന നായികയായിരുന്ന…

ഷൂട്ടിംഗ് അവസാനിച്ച ദിവസം അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്…

ചില സിനിമകൾ നിങ്ങളുടെ വാതിലിൽ മുട്ടി പറയും, ഞാൻ നിന്റെ തൊപ്പിയിൽ ഒരു തൂവലായിരിക്കും’. അതാണ് എനിക്ക് ദസറ; കീർത്തി സുരേഷ്

‘ദസറ’ എന്ന തെലുങ്ക് ചിത്രത്തിലാണ് കീർത്തി സുരേഷ് ഇപ്പോൾ അഭിനയിക്കുന്നത്. നാനിയാണ് ചിത്രത്തിലെ നായകൻ. ‘ ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം…

‘സ്‌പെയിന്‍ ഡയറീസ്’…പുത്തന്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കീര്‍ത്തി. നടി പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ…

നിത്യ മേനോന് ശേഷം സന്തോഷ് വര്‍ക്കിയുടെ പുതിയ ക്രഷ്; അവരൊക്കെ ബഡാപാര്‍ട്ടികള്‍ ആണെന്നും സന്തോഷ് വര്‍ക്കി

മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സന്തോഷിനെ…

അമ്മ എന്ന നിലയിൽ എനിക്ക് ആ കാര്യത്തിൽ ഒരു പിഴവ് പറ്റി; മേനക പറയുന്നു !

എണ്‍പതുകളില്‍ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി മേനക. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി മേനക അഭിനയിച്ചു. സംവിധായകനും…

ഷൂട്ടിങ്ങിന് ഇടയില്‍ ആ നടന്റെ മുഖത്തു മൂന്ന് തവണ താന്‍ അടിച്ചു; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

മലയാളികളുടെ പ്രിയങ്കരിയായ മേനകയുടേയും നിർമാതാവ് സുരേഷ് കുമാറിന്റേയും മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. പ്രിയദർശൻ…

താന്‍ സ്വന്തമാക്കിയ പുതിയ ആഡംബര വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

മലയാളികള്‍ ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡയയില്‍ കീര്‍ത്തി പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാംമ തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…