ആ വാർത്ത എനിക്ക് ഒരുസർപ്രൈസായിരുന്നു; വിവാഹ വാർത്തയെ കുറിച്ച് തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്
കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിളിലൂടെ പുറത്തുവന്നത്. പ്രമുഖ വ്യവസായിയാണ് വരനെന്നും, വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍…