“വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ… വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍…; ഈ പരസ്യങ്ങളും അതിലെത്തിയ നടിമാരേയും ഓര്‍മ്മയുണ്ടോ?; മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആ പഴയ പരസ്യകാലം ഇന്നും വൈറൽ !
"വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ… വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍, വെള്ള വസ്ത്രങ്ങളും വര്‍ണ്ണവസ്ത്രങ്ങളും വനമാല സോപ്പില്‍ തിളങ്ങുമല്ലോ". ഈ പരസ്യഗാനം…