വിവാഹത്തിനു മുമ്പ് ദിലീപുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍, പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിന് തെളിവുകള്‍; കാവ്യയുടെ മൊഴികളെ തകര്‍ക്കാനുള്ള തെളിവുകളുമായി ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ ഹൈക്കോടതിയില്‍ തെളിവുകളുമായി എത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ…