പച്ച നിറത്തിലുള്ള ബ്ലൗസും കസവ് സാരിയുമായുമായി മീനാക്ഷിയും കാവ്യയും, പച്ചയും സ്വർണ്ണ നിറവും കലർന്ന പട്ടുപാവാടയണിഞ്ഞ് മഹാലക്ഷ്മി; കട്ടയ്ക്ക് കൂടെ നിന്ന് ദിലീപ്; വീഡിയോ
താരങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച ഓണാശംസകളാണ് സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത്. അക്കൂട്ടത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത ഓണാശംസ നടൻ…