നാല് മാസമൊക്കെ ആഹാരം കഴിക്കാതിരുന്നു ; എന്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല ;സഹോദരിയെപ്പറ്റി കവിയൂര്‍ പൊന്നമ്മ
മലയാളസിനിമയുടെ അമ്മയായിട്ടാണ് കവിയൂര്‍ പൊന്നമ്മയെ ഇന്നും സിനിമാപ്രേമികൾ കാണുന്നത്. നെറ്റിയിലൊരു വട്ടപ്പൊട്ടും, ചിരിച്ച മുഖവും അത് തന്നെയാണ് താരത്തെ ഓർക്കുമ്പോൾ…