നടിയുടെ തീവ്രവാദ പരാമർശത്തിനെതിരെ എൻഡിഎ സഖ്യകക്ഷി എംപി!! കങ്കണ റാണവത്തിന്റെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ
നിയുക്ത എംപിയും ബോളിവുഡ് താരവുമായ കങ്കണ റാണവത്തിന്റെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ അറസ്റ്റിൽ. മണ്ഡി സീറ്റിലെ ജയത്തിന്…