തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത്
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് നടി കങ്കണ റണാവത്ത്. ഇതിനിടെ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത്…