ഞങ്ങള്‍ താമസിച്ചിരുന്നത് ഭാര്യാ ഭര്ത്തക്കന്മാരെ പോലെ, കങ്കണ ഇപ്പോഴും 30 ലക്ഷം തിരിച്ച് തരാനുണ്ട്; കങ്കണ ദക്ഷിണാഫ്രിക്കയില്‍ പോയതിന് ശേഷമായിരുന്നു തങ്ങള്‍ക്കിടയില്‍ പ്രശ്നം തുടങ്ങുന്നത്, അന്ന് ആദ്യമായി അടിക്കേണ്ടി വന്നുവെന്നും കങ്കണയ്ക്കെതിരെ മുന്‍ കാമുകന്
ഇടയ്ക്കിടെ വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. ഒരിക്കല്‍ കങ്കണയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്…