Kamal Haasan

അഭിപ്രായ വ്യത്യാസങ്ങള്‍…, മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്ന് പിന്മാറി കമല്‍ ഹസന്‍

കമല്‍ ഹാസനും സംവിധായകന്‍ മഹേഷ് നാരായണനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരേപോലെ ആവേശമുണര്‍ത്തിയിരുന്നു. ഈ…

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ,മഹേഷ് നാരായണൻ-കമൽ ഹാസൻ ചിത്രം ഉപേക്ഷിച്ചു?

കമൽ ഹാസനും സംവിധായകൻ മഹേഷ് നാരായണനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികളിൽ ആവേശമുണർത്തിയിരുന്നു. ഈ വർഷാവസാനം ആരംഭിക്കാനിരുന്ന…

എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്; കമൽഹാസനെ കുറിച്ച് വിജയ് സേതുപതി

കമല്‍ ഹാസന്‍…എന്ന പേരിന് ഇന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു ആമുഖത്തിന്റെയും ആവശ്യമില്ല. ബാലതാരമായി, നര്‍ത്തകനായി, സഹസംവിധായകനായി, സഹനടനായി അദ്ദേഹം നടന്നു കയറിയത്…

ആരാധകർക്ക് ആശ്വാസ വാർത്ത ; ഉലകനായകൻ കമൽഹാസൻ ആശുപത്രി വിട്ടു !

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉലകനായകൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . പതിവ് ആരോഗ്യ പരിശോധനയ്‌ക്കായി നവംബർ 23 ന് ആശുപത്രിയിൽ…

കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ്…

കമൽ ഹാസന് പിറന്നാൾ ആശംസയറിയിച്ച് മമ്മൂട്ടിയും മോഹൻലാലും; സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

68ാം ജന്മദിനം ആഘോഷിക്കുന്ന ഉലകനായകൻ കമൽ ഹാസന് സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും…

സമാനതകളില്ലാത്ത കലാകാരന്‍, നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു; ഉലക നായകന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ന് 68ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കമല്‍ഹസന്‍. ഇപ്പോഴിതാ ഉലകനായകന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രു ട്വിറ്ററില്‍…

മൂന്നര പതിറ്റാണ്ടിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്നു

35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍. ഇരുവരുടെയും ഒരുമിക്കുന്ന സിനിമയുടെ പ്രഖ്യാപനം നടന്നു. 35 വര്‍ഷങ്ങള്‍ക്ക്…

നല്ല ചിത്രങ്ങളെ നല്ല ചിത്രങ്ങളെന്നും മോശം ചിത്രങ്ങളെ മോശം ചിത്രങ്ങളെന്നും തുറന്നുപറയാന്‍ തന്നെ ആരാധകര്‍ തയ്യാറാകണം; കമല്‍ ഹസന്‍ പറയുന്നു

ഭാഷാഭേദമന്യേ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് കമല്‍ ഹസന്‍. ഇപ്പോഴിതാ തന്റെ സിനിമകളിലെ ചെറിയ വലിയ കഥാപാത്രങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍.…

ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രത്യേകമായ പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് കമൽഹാസനോട് ആയിരുന്നില്ല; ജോൺ പോൾ പറഞ്ഞ വാക്കുകൾ !

നടി ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള അനേകം കഥകള്‍ പലവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിരവധി പുരുഷന്മാരുമായി പ്രണയത്തിലായിട്ടുണ്ട് എന്നതാണ് മലയാളികൾക്ക് ശ്രീവിദ്യയെ…

നാട്ടിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍കഴിയാത്ത കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഹിന്ദിവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹസന്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹസന്‍. രാഷ്ട്രീയത്തിലും സമകാലിക വിഷയങ്ങളിലും തന്റേതായ അഭിപ്രായം പങ്കുവെയ്ക്കാറുള്ള കമല്‍ ഹസന്റെ പോസ്റ്റുകളെല്ലാം…

ബിഗ്‌ബോസ് സീസണ്‍ 6 ന് വേണ്ടി തയ്യാറാകുന്ന കമല്‍ഹസന്‍; വീഡിയോ കാണാം

റിയാലിറ്റി ഷോകളില്‍ ഇന്ന് രാജ്യത്തൊട്ടാകെയുള്ള കണക്കെടുത്താല്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഷോയാണ് ബിഗ് ബോസ്. തുടക്ക കാലത്ത് ഹിന്ദിയില്‍ മാത്രം തുടങ്ങിയ…