ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍; വൈറലായി ചിത്രം
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും. ഇപ്പോഴിതാ ഇവര്‍ മൂന്ന് പേരും ഒരു വേദിയില്‍ എത്തിയ ചിത്രമാണ്…
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും. ഇപ്പോഴിതാ ഇവര്‍ മൂന്ന് പേരും ഒരു വേദിയില്‍ എത്തിയ ചിത്രമാണ്…
കാലങ്ങൾക്ക് അധീതമായ കഴിവിന് ഉടമയാണ് കമൽഹാസൻ എന്ന നടൻ.കൂടെ അഭിനയിക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേതെന്ന് പലരും…
പ്രേക്ഷകര്‍ െേറ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുക്കെട്ടാണ് മണിരത്‌നം-കമല്‍ഹസന്‍ കോമ്പോ. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനില്‍ ഇതുവരെ എത്തിയിട്ടുള്ളൂവെങ്കിലും വര്‍ഷങ്ങളായുള്ള പ്രേക്ഷകരുടെ…
നടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയായ താരമാണ് അഭിരാമി. കഴിഞ്ഞ വർഷമാണ് അഭിരാമിയും ഭർത്താവ് രാഹുലും ഒരു മകളെ ദത്തെടുത്തത്.…
നിരവധി ആരാധരുള്ള നടിയാണ് ശ്രുതി ഹാസന്‍. വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലഭിനയിച്ച ശ്രുതി മികച്ച ഗായിക കൂടിയാണ്. ഇപ്പോള്‍ തന്റെ പുതിയ…
ഒരു സമയത്ത് താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി കമൽ ഹാസൻ. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ നടന്ന പരിപാടിയിൽ…
നിരവധി ആരാധകരുള്ള താരമാണ് കമല്‍ഹസന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തിലെ…
കമലഹാസന്റെ കടുത്ത ആരാധകനാണ് നടൻ നരേൻ. വിക്രം എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിലുള്ള…
ജയിലര്‍ സിനിമയുടെ വിജയത്തില്‍ രജിനിയെ അഭിനന്ദിച്ച് ഉലകനായകന്‍ കമല്‍ഹാസൻ. ഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ഇരുവരും ഏറെ നേരം സംസാരിച്ചുവെന്നാണ്…
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമല്‍ഹാസന്റെ ഇന്ത്യന്‍ 2. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനം ഘട്ടത്തിലാണ്. നാല് വര്‍ഷത്തിലേറെയായി ഈ…
ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1996-ൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. സേനാപതി എന്ന…
കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന 'കെ എച്ച് 234' ഒരുങ്ങുകയാണ്. 'പൊന്നിയിന്‍ സെല്‍വന്' ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാകും…