‘അയാളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു, അതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് അവര്‍ പറഞ്ഞു; നിങ്ങളെല്ലാം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയില്ലെങ്കില്‍, രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങും ; കമൽ ഹാസൻ പറയുന്നു !
കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം സര്‍വ്വകാല റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയിത് . ഫഹദ് ഫാസില്‍…