‘എന്നെ എല്ലാവരും ഇന്റർവ്യൂ ചെയ്യുന്നത് പ്രണവിനെ കുറിച്ച് ചോദിക്കാൻ, അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല’; പ്രണവിനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് കല്യാണി!
മലയാളികളുടെ ഹൃദയം കവര്‍ന്നു കൊണ്ട് മുന്നേരുകയാണ് ഹദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ സിനിമയാണ് ഹൃദയം. പേരു…