Kalidas Jayaram

അമ്മയിൽ നിന്നും കിട്ടിയ ​ഗുണം അതാണ് ; കാളിദാസ് പറയുന്നു

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കാളിദാസ് പൂമരം സിനിമയിലൂടെ നായകനായി മടങ്ങിയെത്തിയിത് . മീന്‍കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലാണ്…

ഇന്ത്യന്‍ 2 വിന്റെ തായ്‌വാന്‍ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് കാളിദാസ്

കമല്‍ ഹാസന്‍-ശങ്കര്‍ ചിത്രത്തിന്റെ ചിത്രീകരണം അവസാനത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി തായ്‌വാനിലേക്ക് തിരിച്ചത്. ഇപ്പോഴിതാ സിനിമയില്‍…

ഈ പ്രണയദിനത്തിൽ ഞാൻ സിം​ഗിളല്ലാതായെന്ന് കാളിദാസ് ജയറാം; കമന്റുമായി തരിണി

പ്രണയദിനത്തിൽ തന്റെ കാമുകിക്കൊപ്പമുല്ല ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാം.. മോഡലായ തരിണി കലിം​ഗരായവരാണ് കാളിദാസിന്റെ കാമുകി. അവസാനം ഈ പ്രണയദിനത്തിൽ…

പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ജയറാമിന്റേത്. മകന്‍ കാളിദാസും മാളവികയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ തങ്ങളുടെ വിശേഷം ഇരുവരും…

ധനുഷിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കാളിദാസ് ജയറാമും

അടുത്തിടെയാണ് നടന്‍ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നത്. വിഷ്ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി…

നാ എനിക്ക് വിലയേറിയത്…കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാളിദാസ് ജയറാം; ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദിയെന്ന് തരിണി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍…

കാളിദാസിന്റെ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും…

നിങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ, ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കുക നിങ്ങൾ നടന്നു തീർത്ത വഴികൾ പിന്നിൽ കാണാനാകും; കാളിദാസ്

മലയാളികളുടെ ഇഷ്ട താരകുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. സോഷ്യൽ മീഡിയയിലും ഈ താരകുടുംബം സജീവമാണ്. കാളിദാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ…

നീ വിലമതിക്കാനാകാത്തതാണ്, എല്ലാത്തതിനും നന്ദി, ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ; കാളിദാസ് ജയറാമിന് പ്രണയിനി തരിണിയുടെ ആശംസ

കാളിദാസ് ജയറാമിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം . സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. കാളിദാസിന്റെ…

പ്രണയിനിയെ ഒച്ചയെടുത്ത് പേടിപ്പിച്ച് കാളിദാസ്, അവസാന നിമിഷം സംഭവിച്ചത് കണ്ടോ? പ്രാങ്ക് വീഡിയോയുമായി താരപുത്രൻ

മലയാളികളുടെ ഇഷ്ട താര കുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. ഇവരുടെ മകനും നടനുമായ…

‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍; കാളിദാസിനൊപ്പമുള്ള വീഡിയോയുമായി തരിണി

ജീവിതപങ്കാളിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് നടൻ കാളിദാസ് ജയറാം അടുത്തിടെ എത്തിയിരുന്നു. കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പുറത്ത്…

‘രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല’;- ജയറാം!

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം പാര്‍വ്വതിയുടേത് .ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായിക ആയിരുന്നു പാർവ്വതി എന്ന അശ്വതി. സിനിമയിൽ…