നമുക്ക് ചെറിയ മനസ്സേ ഉള്ളൂ… വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല! ഈ മണ്ണിന്റെ മണം ഒരു സുഖമുള്ള കാര്യമാണ്.. മണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം! മണിയുടെ വീഡിയോ വീണ്ടും വൈറൽ
2016 മാര്‍ച്ച് 6 നാണ് മലയാളികള്‍ക്ക് കലാഭവൻ മണിയെ നഷ്ടപ്പെട്ടത്. മണിയുടെ മരണം സംബന്ധിച്ച് ഒത്തിരി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി…