മണി വരുമ്പോൾ എപ്പോഴും ഒരു കാറ് നിറച്ചും ആൾക്കാരുണ്ടാകുമായിരുന്നു കൂടെ;എപ്പോഴും ആഘോഷത്തിന്റെ മൂഡാണ്; കലാഭവൻ മാണിയെ കുറിച്ച് നിർമാതാവ് !
മലയാളികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറുവർഷം. ആടിയും പാടിയും സാധാരണക്കാരനൊപ്പം സംവദിച്ചും മലയാളികളുടെ മനസിൽ ചേക്കേറിയ മണിയുടെ വേർപാട്,…