ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും, തൃശ്ശൂർ ഇപ്പോൾ സേഫ് ആണ്, പക്ഷേ ഞാനിത് വരെ വോട്ട് ചെയ്തിട്ടില്ല,; സംഘി ആണെന്ന് പറയുകയാണെങ്കിൽ പറയട്ടെ എന്താ അതിനിത്ര കുഴപ്പമെന്ന് ജ്യോതി കൃഷ്ണ
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജ്യോതി കൃഷ്ണ. ഇന്ന് മോളിവുഡിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ…