ക്രിമിനലുകളെ വോട്ട് നല്‍കി വിജയിപ്പിക്കുന്ന നാട്ടില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ… മനുഷ്യാവകാശ കമ്മീഷനോ ഹൈക്കോടതിയോ ഇടപെട്ടിട്ട് വേണം ഇതിനു പരിഹാരം കാണാന്‍; ജോയ് മാത്യു
കാലത്തിന് നിരക്കുന്നതാവണം സമരങ്ങളും പ്രക്ഷോഭങ്ങളുമെന്ന് നടന്‍ ജോയ് മാത്യു. ആളുകളുടെ വഴി തടഞ്ഞുള്ള സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാവുന്ന ധാര്‍മ്മിക…