സെറ്റില്‍ താമസിച്ച് വരുന്നത് ലഹരി ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണെന്ന് പറയാന്‍ കഴിയില്ല, ഇഷ്ടമില്ലാത്തവര്‍ ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് സിനിമയെടുക്കേണ്ടെന്ന് ജോയ് മാത്യു
ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് ആര്‍ക്ക് വേണമെങ്കിലും സിനിമ എടുക്കാമെന്ന് ജോയ് മാത്യു. ഈ താരങ്ങള്‍ക്ക് ബാന്‍ ഇല്ല.…