joju george

പ്രമുഖ നടന്മാർ എട്ടു ദവസത്തിനു വേണ്ടി ചോദിച്ച തുക ഞെട്ടിച്ചു ! അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത് – റോഷൻ ആൻഡ്രൂസിന്റെ വെളിപ്പെടുത്തൽ !

മഞ്ജു വാര്യയരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻകോഴി . ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചത്രത്തിൽ…

ജോജുവിനെ മഞ്ജു വാര്യറിന്റെ നായക വേഷത്തിൽ നിന്നും ഒഴിവാക്കി ;പകരം എത്തിയത് റോഷൻ ആന്‍ഡ്രൂസ്..കാരണം ഇതാണ്!

റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മഞ്ജുവിന്റെ…

ജോജു ജോർജിന്റെ ജോസഫ് തമിഴിലെത്തുമ്പോൾ ആരാകും നായകൻ ? ആകാംഷയോടെ ആരാധകർ!

ജോജു ജോർജ് മുഖ്യ കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമായിരുന്നു ജോസഫ്.എം പത്മകുമാർ സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രം ഹിറ്റാവുകയും…

റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ വെ​ള്ള​മു​ണ്ട് ഉ​ടു​ത്ത് ജോ​ജു;ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

മലയാളത്തിൽ ഇപ്പോൾ മുന്നിരനായകന്മാരിൽ മുന്നിൽ നിൽക്കുന്ന നായകനാണ് ജോജു .ജോസഫ് ഒരു സ്ഥാനം നൽകിയത് എന്ന് പറയാം .വളരെ ഏറെ…

മമ്മൂട്ടി ചിത്രങ്ങള്‍ എല്ലാം മാറ്റിമറിച്ചു; ജോജു ജോര്‍ജ്ജ് പറയുന്നു!

മലയാള സിനിമയി കാലങ്ങളായി ഉണ്ടാകിലും ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് ജോജു ജോർജ് .ജോജു…

അന്ന് നിങ്ങളെന്നെ കട്ട് ചെയ്യും , സ്റ്റാർഡത്തിൽ എനിക്കൊരു താല്പര്യവുമില്ല – ജോജു ജോർജ്

ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ജോജു ജോർജ് തന്റേതായ ഒരിടം കണ്ടെത്തിയത്. സഹനടനായി അഭിനയിച്ചിരുന്ന ജോജു ഇപ്പോൾ നായക നിരയിലേക്ക് ജോസെഫിലൂടെ…

ധർമജൻ പറഞ്ഞതിൽ കാര്യമുണ്ട് – പിന്തുണയുമായി ജോജു ജോർജ്

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുകയൊക്കെ എവിടെ പോകുന്നുവെന്ന രീതിയിൽ സംസാരിച്ച ധര്മജന് എതിരെ കടുത്ത വിമർശനമാണ്‌ ഉയർന്നത്. കഴിഞ്ഞ…

കഴിഞ്ഞ പ്രളയത്തിൽ വീട് മുങ്ങി മൂന്നു ദിവസമാണ് ക്യാമ്പിൽ കഴിഞ്ഞത് – ജോജു ജോർജ്

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായിരുന്നു ജോജു ജോർജ് . ദേശിയ പുരസ്‌കാര നിറവിൽ നല്കുമ്പോളും കേരളത്തിനൊപ്പമായിരുന്നു ജോജുവിന്റെ മനസ് .…

തമിഴിൽ തിളങ്ങാൻ ഒരുങ്ങി ജോ​ജു;ആദ്യ ചിത്രം ധനുഷിനോടൊപ്പം!

മലയാളികളുടെ സ്വന്തം താരമാണിപ്പോൾ ജോജു ജോർജ് .ജോസഫ് എന്ന ചിത്രത്തിലൂടെ വലിയ അതിനയമാണ് ജോജു കാഴ്ച വെച്ചത് . മലയാളത്തിലിപ്പോൾ…

ജോജുവിനു ആശംസയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ!

കേരളത്തെ പ്രളയ ദുരന്തം ആകെമൊത്തം പിടിച്ച് ഉലയ്ക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിന് അഞ്ചോളം അംഗീകാരങ്ങളാണ്…

ദേശിയ പുരസ്‌കാര നിറവിൽ ജോജു ജോർജും സാവിത്രിയും ! ഇരുവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ !

അറുപത്തിയാറാമത് ദേശിയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിന് പ്രത്യേക പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന…

എന്റെ കിളി പോകാതിരിക്കാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം – ജോജു ജോർജ്

സംസ്ഥാന പുരസ്‌കാര വേദിയിൽ ഏറ്റവും കയ്യടി നേടിയത് ജോജു ജോർജ് ആണ് . 2018 ലെ മികച്ച സ്വഭാവ നടനുള്ള…