പാര്‍ട്ടിക്കാരുടെ ഗുണ്ടായിസത്തിന് എതിര് പറയുന്നവരെ നേരിടേണ്ടത് മുഴുക്കുടിയനാക്കി കൊണ്ടല്ല, പെണ്ണുപിടിയനാക്കി കൊണ്ടല്ല!; എല്ലാ പാര്‍ട്ടിക്കാരോടുമുള്ള നട്ടെലുള്ള കുറേ പൗരന്മാരുടെ ശബ്ദമാണ് ഇന്ന് അവിടെ കേട്ടത്’; പ്രതികരണവുമായി സാജിദ് യഹിയ
സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ജോജു ജോര്‍ജും റോഡ് ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ഇപ്പോഴിതാ ജോജു ജോര്‍ജിനെ അക്രമിച്ച…