വിജയുടെ ലിയോയില്‍ ജോജു ഇല്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത, വിശദീകരണവുമായി നടന്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്- ലോകേഷ് കനരകാജ് ചിത്രമാണ് ലിയോ. ചിത്രത്തിന്റേതായിപുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…