ജയസൂര്യ ഇല്ലെങ്കില്‍ സണ്ണി ഇല്ല അണിയറയില്‍ ഒരുങ്ങുന്ന ‘സണ്ണി’യെക്കുറിച്ച് പറഞ്ഞ് രഞ്ജിത്ത്
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ ഓരോ സിനിമയും താരത്തിന്റെ കരിയറില്‍ എടുത്ത് പറയത്തക്ക വിധത്തിലുള്ളവയായിരിക്കും.…