എന്ത് ഒരു ക്യൂട്ട്നെസ്സ് ; മാളവികയുടെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് ചിത്രങ്ങൾ പങ്കുവെച്ച് പാർവതി ജയറാം !
മലയാള സിനിമയിൽ കത്തിനിന്നിരുന്ന നായികയായിരുന്നു പാർവതി. മലയാളസിനിമയിൽ മുൻനിര നടി ആയിരിക്കുമ്പോഴാണ് താരം ജയറാമിനെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടെത്.…