‘തീയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ആന്റോ ജോസഫിനെയാണ്’; മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം
ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചകൊണ്ട് എത്തുന്നത്. 'കേരളത്തിന്റെ കാന്താര'എന്നാണ്…