ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്ന് ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല; ആ സംഭവം എന്റെയുള്ളിൽ ഒരു മുറിവായി മാറി; രജനികാന്ത്
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും…