jayabharathi

ജയഭാരതിയുടെ രതിനിര്‍വേദം കാണാതെയാണ് രതിനിർവേദത്തിന്റെ റീമേക്കിൽ അഭിനയിച്ചത് ; എന്റെ കഥാപാത്രം അങ്ങനെ ആവരുതെന്ന് എനിക്ക് താല്‍പര്യമുണ്ട്; ശ്രദ്ധനേടി ശ്വേത മേനോന്റെ വാക്കുകൾ !

പത്മരാജന്റെ കഥയ്ക്ക് ഭരതന്‍ ചലച്ചിത്രാവിഷ്‌കാരം നല്‍കിയതാണ് 'രതിനിര്‍വേദം'. 1978 ലാണ് സിനിമ പുറത്തിറങ്ങിയത്. കൗമാരക്കാര്‍ക്കിടയില്‍ രതിനിര്‍വേദം വലിയ ചലനം സൃഷ്ടിച്ചു.…