ചിത്രപൗര്‍ണമി എന്നു കേട്ടപ്പോള്‍ ഭൂമികുലുക്കവും ഉരുള്‍പൊട്ടലും ഒന്നിച്ചുണ്ടാകുന്നതു പോലുള്ള ഒരു പ്രത്യേക സ്വരമാണവരില്‍ നിന്ന് ഉണ്ടായത്. അവര്‍ ദേഷ്യത്തില്‍ നടന്നുകൊണ്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ടു മുറിയിലേയ്ക്ക് നടന്നു; ജയഭാരതിയെ കുറിച്ച് പറഞ്ഞ് കലൂര്‍ ഡെന്നിസ്
മലയാളികളുടെ പ്രിയ നായികമാരില്‍ ഒരാളാണ് ജയഭാരതി. താരത്തിന്റെ വിശേഷങ്ങളെല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ ജയഭാരതിയെ കുറിച്ച് കലൂര്‍…
3 years ago