ഒന്‍പത് മുതല്‍ അഞ്ച് വരെ മാത്രം വീട്ടിലിരിക്കുന്ന ഒരു ഭാര്യയെ വേണ്ട; വിവാഹത്തിന് മുമ്പ് അമിതാഭ് ബച്ചന്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ ഇങ്ങനെ; ജയ ബച്ചന്‍ പറയുന്നു
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ വിവാഹത്തിന് മുമ്പ് അമിതാഭ് ബച്ചന്‍ മുന്നോട്ടുവെച്ച നിബന്ധനകളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ജയ…