ഇന്നസെന്റ് ചേട്ടന്‍ രണ്ട് മിനുട്ട് കൊണ്ട് ഇത്രയും ഭീകരമായ പ്രശ്‌നം പരിഹരിച്ചു, ദിലീപിന്റെ കണ്ടീഷന്‍ ഇതായിരുന്നു; ദിനേശ് പണിക്കര്‍
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍…