വയനാടിനായി പൃഥ്വിയുടെ ഒരു ലോഡ് സ്നേഹം അനുജന് നന്ദി അറിയിച്ച് ഇന്ദ്രജിത്ത്
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബുകൾക്ക് കൈത്താങ്ങായി നടൻ പൃഥ്വിരാജ് സുകുമാരന്‍.സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രധാനപ്പെട്ട സന്ദേശങ്ങളെല്ലാം കൈമാറിയാണ് പൃഥ്വിരാജ്…