ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിച്ചാല്‍ അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്താല്‍ വിധി ഉണ്ടെങ്കില്‍ സിനിമ എന്ന സ്വപ്നം കൈയ്യില്‍ കിട്ടും, സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം…