എന്റെ പേരിൽ ഒരു സിനിമ വിറ്റുപോകില്ലെങ്കിൽ എങ്ങനെ നടന്റെ അതേ വേതനം ആവശ്യപ്പെടാൻ കഴിയും, ഒരു സിനിമയിൽ അതിലെ നായകനെക്കാൾ പ്രതിഫലം എനിക്ക് കിട്ടിയിട്ടുണ്ട്; ഗ്രേസ് ആന്റണി
ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. വളരെ കുറച്ച് സീനുകളിൽ മാത്രമെ ഗ്രേസ്…