ഗോപിയേട്ടൻ വിഷ് ചെയ്തില്ലേ… എന്തോ വശപിശക് ഉണ്ടല്ലോയെന്ന് കമന്റ്; അഭിരാമി നൽകിയ മറുപടി ഇങ്ങനെ
മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ഗായിക അമൃത സുരേഷിന് ആശംസകൾ നേർന്ന് സഹോദരിയും നടിയുമായ അഭിരാമി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. https://youtu.be/iKI7tAbT-bQ…