മോശം കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ… പക്ഷെ അത്രത്തോളം മോശക്കാരല്ല സര്‍ പട്ടികള്‍; ട്രോളിയവര്‍ക്ക് ഗോപി സുന്ദറിന്‍റെ ചുട്ട മറുപടി !
തന്റെ വീട്ടിലെ പട്ടികളെ നോക്കാന്‍ ആളെ വേണമെന്ന് പറഞ്ഞുകൊണ്ട് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഫേസ്ബുക്ക് പോസ്റ്റുമായി കഴിഞ്ഞ ദിവസം…