ഗോവിന്ദിന്റെ ഉള്ളിലുള്ളത് പുറത്തേക്ക് ഗീതു അപകടത്തിൽ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ്…