ഗോവിന്ദിന്റെ ഉള്ളിലുള്ളത് പുറത്തേക്ക് ഗീതു അപകടത്തിൽ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ഗീതുവിനെ കിഡ്നാപ്പ് ചെയ്യാൻ അജാസ് എത്തുന്നു . ഗീതുവിനെ ഹെല്പ് ചെയ്യുന്നതിന് പിന്നിലെ ഗോവിന്ദിന്റെ ലക്ഷ്യം ഇതോ

AJILI ANNAJOHN :