ഗീതാഗോവിന്ദം അപ്രതീക്ഷിത കഥാവഴിയിലൂടെ കടന്നു പോവുകയാണ് . ഭദ്രനെ കടത്തിവെട്ടുന്ന പ്ലാനുകളനു ഗോവിന്ദ് ഒരുക്കുന്നത് . ഗീതുവിനെയും കിഷോറിനെയും ഒരുമിപ്പിക്കാനാണ് ഗോവിന്ദിന്റെ തീരുമാനം . അതേസമയമ് രാധിക ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് . അതിനായി രണ്ടു പേരെ ഇറക്കിട്ടുണ്ട് .
AJILI ANNAJOHN
in serial story review