Ganesh Kumar

‘നാടിന്റെ വികസനമാണ് നമുക്ക് വേണ്ടത്’; ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മോഹന്‍ലാല്‍

നടനും പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന് വോട്ട് തേടി നടന്‍ മോഹന്‍ലാല്‍. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍…

‘അമ്മ’യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുന്നു; ആരോടും പിണക്കമുണ്ടായിട്ടല്ല

താരസംഘടനയായ 'അമ്മ'യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്നു കെ.ബി ഗണേഷ്‌കുമാര്‍. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ് ഗണേഷ്‌കുമാര്‍. ഇനി…

അന്ന് ജഗദീഷിനെ നീചനായ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞു; അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗണേഷ് പറയുന്നു

തിരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ട രാഷ്ട്രീയക്കാര്‍ തമ്മിലുണ്ടാകുന്ന വാദപ്രതിവാദങ്ങള്‍ തികച്ചും സാധാരണമാണ്. ചില അവസരങ്ങളില്‍ അത് നില വിട്ട്…

വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്…മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും! അവരുടെ മുഖം തിരിച്ചറിയാന്‍ സാധിക്കില്ല; കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഗ ണേഷ് കുമാര്‍

പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പത് . കൊവിഡ് മുക്തനായ ശേഷം ക്വാറന്റയിനിലായിരുന്ന…

ഹമ്പട കേമാ! സോളാർ കേസിൽ സംഭവിച്ചത്! ഗണേഷ് കുമാർ അങ്കലാപ്പിൽ എല്ലാ കളികളും പുറത്ത്

ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്… ഇങ്ങനെയാണ് ഗണേഷ് കുമാറിന്റെ കാര്യം.. ഇപ്പോൾ ഇതാ വീണ്ടും കുരുക്കിലേക്ക്..സോളാർ കേസിൽ ഒന്നൊന്നര വെളിപ്പെടുത്തലുമായി കേരളകോണ്‍ഗ്രസ്…

എന്നോടാണോ കളി! രണ്ടും കൽപ്പിച്ച് ഗണേഷ്.. അതങ്ങ് ചെയ്തു അന്തം വിട്ട് ദിലീപ് കോട്ടത്തല ഓടി തള്ളി

നടിയെ ആക്രമിച്ച കേസിൽ ട്വിസ്റ്റോടെ ട്വിസ്റ്റ്.. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ…

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാർ കുടുങ്ങാൻ സാധ്യത? ആ തെളിവുകൾ പുറത്ത് …. ദിലീപ് നിരപരാധിയോ?

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയോട് ഹാജരാകാൻ…

ദൃ​ശ്യം-2 വി​ന്‍റെ ഷൂ​ട്ടിം​ഗി​ല്‍ നി​ന്ന്ഇടവേളയെടുത്തു; ഗണേഷ് കുമാർ നിരീക്ഷണത്തിൽ

ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്റെ പശ്ചാത്തലത്തില്‍ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ ദൃ​ശ്യം 2 വി​ന്‍റെ ഷൂ​ട്ടിം​ഗി​ല്‍ നി​ന്നും ത​ല്‌​ക്കാ​ലം മാറി നില്‍ക്കും. https://youtu.be/adSOLxWn0mo…

അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിയ്ക്കുന്നു; ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ നായകനായി ബാലകൃഷ്ണപിള്ള

അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഡോക്യുമെന്ററിയിലാണ് ആര്‍. ബാലകൃഷ്ണപിള്ള വേഷമിടുന്നത്…

അവര്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി… എപ്പോഴും ഗണേഷ് കുമാറിനെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്…. അതിന് കാരണവമുണ്ട്…..

അവര്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി... എപ്പോഴും ഗണേഷ് കുമാറിനെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.... അതിന് കാരണവമുണ്ട്..... താന്‍ എപ്പോഴും ഗണേഷ് കുമാറിനെ…