ദേഹമാസകലം തീ പടർന്നു പൊള്ളി ..ഒരു മാസം ആശുപത്രി കിടക്കയിൽ – തിരിച്ചുവരവുണ്ടാകുമെന്നു വിചാരിക്കാത്ത മരണം മുന്നിൽ കണ്ട ആ മൂന്നുപകടങ്ങളെ കുറിച്ച് അനീഷ് രവി..
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് അനീഷ് രവി. അവതാരകനായും അഭിനേതാവായും കോമഡി താരമായുമൊക്കെ നിറഞ്ഞു നിൽക്കുകയാണ് അനീഷ്. പുറമെ സന്തുഷ്ഠനെങ്കിലും ഒട്ടേറെ…