പുരുഷന്മാർക്ക് തന്നെക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം ചെയ്യാം , സ്ത്രീകൾക്ക് പറ്റില്ല ; ഇരട്ടത്താപ്പാണിത് ! – പ്രിയങ്ക ചോപ്ര
വാർത്തകളിൽ നിറഞ്ഞ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും . ഇരുവരുടെയും പ്രായമാണ് ഇത്രയധികം വിവാദങ്ങൾക്ക് കാരണമായത് . നിക്കിനെക്കാൾ…