സിനിമയിലെ വില്ലന്‍ തീയേറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ സുഹൃത്തുക്കള്‍ വട്ടം നിന്ന് സുരക്ഷയൊരുക്കി… ‘കിരീടം’ ആദ്യ ഷോ കണ്ടതിനെക്കുറിച്ച് മോഹന്‍രാജ്
സുഹൃത്തുക്കൾക്കൊപ്പം താൻ വില്ലനായി അഭിനയിച്ച 'കിരീടം' ആദ്യമായി തീയേറ്ററുകളില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞ് മോഹന്‍രാജ്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ്…