ഇൻകം ഉള്ളവർക്കല്ലേ സാറേ ഇൻവെസ്റ്റ്‌മെന്റ്റ് ? – ഗാനഗന്ധർവനിലെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ സീൻ !
രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് ഗാനഗന്ധർവൻ . മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ് . കലാസദൻ ഉല്ലാസ്…