ഞാൻ പ്രണയിക്കപ്പെട്ടിട്ടുണ്ട് ,കാമിക്കപ്പെട്ടിട്ടുണ്ട്,വഞ്ചിക്കപ്പെട്ടിട്ടുണ്ട്! അതിനെ കാസ്റ്റിംഗ് കൗച്ച് എന്ന് പറയാൻ പറ്റുമോ?
സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ.സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ താരം…